nu mats നെസ് ലയെ അനുമോദിച്ചു

ഗണിതത്തില്‍ അഭിരുചി വളര്‍ത്തുന്നതിനായി ആറാംതരത്തിലെ കുട്ടികള്‍ക്കായി നടത്തുന്ന nu mats പരീക്ഷയില്‍ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും സംസ്ഥാനതലത്തില്‍ നടത്തിയ പത്തുദിവസത്തെ ക്യാമ്പില്‍ പങ്കെടുക്കുകയും ചെയ്ത ആയിഷത്ത് നെസ് ലയെ പ്രവേശനോത്സവ ചടങ്ങില്‍വെച്ച് അനുമോദിച്ചു.





2 comments: