ശതാബ്ദി ആഘാഷം _ മെഗാ ക്വിസ് മത്സര വിജയികൾ


പുതുക്കൈ ഗവ: യു പി സ്കൂൾ ശതാബ്ദി ആഘാഷം
മെഗാ ക്വിസ് മത്സര വിജയികൾ 


LP വിഭാഗം
ഒന്നാം സ്ഥാനം GLPS നീe ലശ്വരം,ഹോസ്ദുർഗ് 
രണ്ടാം സ്ഥാനം ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂൾ ചെറുവത്തൂർ
യു.പി വിഭാഗം
എ യും പി സ്കൂൾ ആലന്തട്ട ചെറുവത്തൂർ
രണ്ടാം സ്ഥാനം എൻ.കെ.ബി.എം എ.യു.പി സ്കൂൾ നീലേശ്വരം
ഹൈസ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം GHSS ബല്ലാ ഈസ്റ്റ്
രണ്ടാം സ്ഥാനം GVHSS മടിക്കൈ 11.
ഹയർ സെക്കണ്ടറി വിഭാഗം 
ഒന്നാം സ്ഥാനം RHSS നീ eലശ്വരം രണ്ടാം സ്ഥാനം GHSS രാവണേശ്വരം .
വിജയികൾക്കും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ..വായനാവാരം സമാപനം - സാഹിത്യസദസ്സ്
പ്രീപ്രൈമറി ക്ലാസ് ഉദ്ഘാടനം

കാ‍ഞ്ഞങ്ങാട് മുനിസിപ്പല്‍ ചെയര്‍മാന്‍ ശ്രീ. വി.വി.രമേശന്‍ നിര്‍വഹിക്കുന്നു.

വായനാവാരം - പുസ്തകപരിചയം, അമ്മവായന.

MPTA പ്രസി‍ഡണ്ട് ശ്രീമതി ഷൈമ അധ്യക്ഷത വഹിച്ചു.
ശ്രീമതി സ്നേഹ,ശ്രീമതി ധന്യ കെ ഐ എന്നിവര്‍ വായനാനുഭവം പങ്കുവച്ചുട

പ്രേമചന്ദ്രന്‍ ചോമ്പാല സംസാരിക്കുന്നു

പി എന്‍ പണിക്കര്‍ അനുസ്മരണം 2016
കാന്‍ഫെഡ് ജില്ലാ കോഡിനേറ്റര്‍ കെ വി രാഘവന്‍ മാസ്റ്റര്‍ പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തുന്നു. സി സുകുമാരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു
 

2015-16 ലെ മണക്കാട്ട് ഉത്തേമനമ്മ മെമ്മോറിയല്‍ എന്‍ഡോവ് മെന്റ് വിതരണം ചെയ്തു.

മണക്കാട്ട് ഉത്തേമനമ്മയുടെ സ്മരണയ്ക്ക് മകള്‍ രാജലക്ഷ്മി ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്  5,6,7 ക്ലാസുകളില്‍ വാര്‍ഷികപരീക്ഷയില്‍ ഒന്നാംസ്ഥാനം നേടിയവര്‍ക്ക് നവംബര്‍ 1 നാണ് നല്കിവരുന്നത്.

ക്ലാസ് 5 ശ്രീലക്ഷ്മി

ക്ലാസ് 6 നിരഞ്ജന പി

ക്ലാസ്  7  ആയിഷത്ത് നെസ് ല LT

sports day 2015-16Hosdurg Sub. Dist. level Science, Maths, Social Science & we fair - winners"स्वच्छ भारत"

രാജാസ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പൂര്‍വവിദ്യാര്‍ഥി സംഘടനയായ
 "ഓര്‍മചെപ്പ് " സ്കൂളിന്  dustbin സമ്മാനിച്ചപ്പോള്‍