Hosdurg sub-dist SWADESH Quiz 2015

UPsection second prize NIRANJANA P,
LP section first prize AVINASH KP

हिन्दी पखवाडा समापन समारोह 2015



Hosdurg sub-dist maths Quiz 2015

 
ഹൊസ്ദുര്‍ഗ് ഉപജില്ല ഗണിതശാസ്ത്രക്വിസ് 
UP section second നിര‍‍ഞ്ജന പി,LP section First അവിനാശ് കെ പി

सब जिल्ला स्तरीय हिन्दी पखवाडा समारॊह

सब जिल्ला स्तरीय हिन्दी पखवाटा समारॊह कॆ अवसर पर भाग लियॆ छात्र 
पॊस्टर रचना - किरणराज,भाषण - स्नॆहागोपिनाथ, कविलापान - निरञ्जना।

പൂര്‍വവിദ്യാര്‍ഥി സംഘടന - രൂപീകരണയോഗം


സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന്റെ മുന്നൊരുക്കമെന്നോണം
പൂര്‍വവിദ്യാര്‍ഥി സംഘടന രൂപീകരിച്ചു.
പ്രസിഡന്റ്  : നാരായണന്‍.പി വി
വൈസ് പ്രസിഡന്റ് : സേതു ബങ്കളം
വൈസ് പ്രസിഡന്റ് : രജനി.കെ
സെക്രട്ടറി : ദാമോദരന്‍ .എ
ജോ.സെക്രട്ടറി : സുജിത്ത്
ജോ.സെക്രട്ടറി : സേതുമാധവന്‍.കെ.വി
ട്രഷറര്‍ : ആനന്ദന്‍.എം

ഹിരോഷിമ-നാഗസാക്കി ദിനാചരണം


ഹിരോഷിമാദിനത്തിന്റെ ഭാഗമായി കുട്ടികള്‍ തയ്യാറാക്കിയ പ്ലക്കാര്‍ഡുകളുമേന്തി യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. യുദ്ധഭീകരതകള്‍ ഉള്‍പ്പടുന്ന സി ഡി പ്രദര്‍ശനം ഫോട്ടോ പ്രദര്‍സശനം എന്നിവയോടോപ്പം പതിപ്പ് തയ്യാറാക്കിയും യുദ്ധത്തിനെതിരെ പ്രതികരിച്ചു.

കൃഷിയെ അറിഞ്ഞുകൊണ്ട് ഏഴാം തരം വിദ്യാര്‍ഥികള്‍

നീലേശ്വരം കൃഷിഭവനിലെ ദിനില്‍കൃഷ്ണന്‍ ക്ലാസെടുക്കുന്നു

ഡോ. എ പി ജെ അബ്ദുള്‍കലാമിന് ആദരാഞ്ജലികള്‍.

സ്കൂളില്‍ പ്രത്യേകം അസംബ്ലിചേര്‍ന്ന് അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ഥിച്ചു.

ചാന്ദ്രദിനം 2015

മനുഷ്യരാശിയുടെ കുതിച്ചുചാട്ടത്തിന്റെ സ്മരണകള്‍ അയവിറക്കിക്കൊണ്ട് ചാന്ദ്രദിനം (ജൂലൈ 21) സമുചിതമായി ആഘോഷിച്ചു. ചാന്ദ്രദിനത്തോടനുബന്ധിച്ച് ക്വിസ്, cd പ്രദര്‍ശനം, ഫോട്ടോപ്രദര്‍ശനം, പതിപ്പ് നിര്‍മാണം, എന്നീപ്രവര്‍ത്തനങ്ങള്‍ നടന്നു. ഇതോടൊപ്പം ചന്ദ്രന്റെ കലകള്‍, ഗ്രഹണം, എന്നിവയുമായി ബന്ധപ്പെട്ട് ICT സാധ്യതകള്‍ ഉപയോഗിച്ചുള്ള ക്ലാസും നടന്നു.
 

class PTA on 15-07-2015


വേദഗണിത പഠനവുമായി ഗണിതക്ലബ്

പുതുക്കൈ സ്കൂളിലെ ഗണിതക്ലബിന്റെ ആഭിമുഖ്യത്തില്‍ വേദഗണിത പഠനക്ലാസ് ആരംഭിച്ചു. കുട്ടികളില്‍ ഗണിതത്തോട് താല്പര്യം ഉണ്ടാക്കാനും ഗണിതക്രിയകള്‍ എളുപ്പമാക്കാനും ഇത് വളരെയധികം സഹായിക്കുന്നു. ആഴ്ചയിലൊന്നു വീതം നടക്കുന്ന ഈ ക്ലാസ് കൈകാര്യം ചെയ്യുന്നത് സംസ്കൃതാധ്യാപകനായ ശ്രീ നീലമന ശങ്കരന്‍ മാസ്റ്ററാണ്.

ജനസംഖ്യാദിനം

ജൂലൈ 11 ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി പുതുക്കൈ
സ്കൂള്‍  കുടുംബസര്‍വേ നടത്തി.സര്‍വേയുടെ ഭാഗമായി കുട്ടികള്‍ കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രധാനാധ്യാപകന്‍  ശ്രീ ടോംസണ്‍ ടോം പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരന്മാരില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു, പത്ത് വയസ്സിന് താഴെയുള്ള ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും എണ്ണം തുല്യം, തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവ് , മൊത്തം ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതല്‍ ​എന്നിവ കണ്ടെത്തി.

'എന്റെ കൗമുദി' പുതുക്കൈ സ്കൂളിലിലും.

ചിറപ്പുറം ബിന്ദു ഇലട്രിക്കല്സ് & പ്ലംബിംഗ്സ് ഷോപ്പ് ഉടമ ശ്രീ. രവീന്ദ്രന്‍ നാല് കൗമുദി പത്രം സ്പോണ്‍സര്‍ ചെയ്തു

യൂനിഫോം വിതരണം 2015

 2015-16 വര്‍ഷത്തെ സൗജന്യ യൂനിഫോം വിതരണം പി.ടി.എ. പ്രസിഡണ്ട് കെ. പി. വിശ്വനാഥനും മദര്‍ പി.ടി.എ. പ്രസിഡണ്ട് പി. ഷൈമയും ചേര്‍ന്ന് നിര്‍വഹിച്ചു.


ബഷീര്‍ അനുസ്മരണം 2015

ബഷീര്‍ കൃതികളുമായി ചങ്ങാത്തം - ശ്രീ ഷൈജു മാസ്റ്റര്‍ സംസാരിച്ചു. ബഷീര്‍ കൃതികളുടെ ആസ്വാദനക്കുറിപ്പ്, നാടകാവിഷ്കാരം എന്നിവ അവതരിപ്പിച്ചു.


2015-16 പി.ടി.എ. ജനറല്‍ബോഡി യോഗം


 പി.ടി.എ. പ്രസിഡണ്ടായി കെ. പി. വിശ്വനാഥനെയും മദര്‍ പി.ടി.എ. പ്രസിഡണ്ടായി പി. ഷൈമയെയും തിരഞ്ഞെടുത്തു

ലഹരിവിരുദ്ധദിനം ജൂ​​ണ്‍ 26