ജൂലൈ 11 ലോകജനസംഖ്യാദിനത്തിന്റെ ഭാഗമായി പുതുക്കൈ
സ്കൂള്‍ കുടുംബസര്‍വേ നടത്തി.സര്‍വേയുടെ ഭാഗമായി കുട്ടികള്‍ കണ്ടെത്തിയ വിവരങ്ങള്‍ ക്രോഡീകരിച്ച് പ്രധാനാധ്യാപകന്‍ ശ്രീ ടോംസണ്‍ ടോം പ്രഖ്യാപിച്ചു.
മുതിര്‍ന്ന പൗരന്മാരില്‍ പുരുഷന്മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവന്നു, പത്ത് വയസ്സിന് താഴെയുള്ള ആണ്‍ കുട്ടികളുടെയും പെണ്‍ കുട്ടികളുടെയും എണ്ണം തുല്യം, തൊഴില്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം പുരുഷന്മാരെ അപേക്ഷിച്ച് വളരെ കുറവ് , മൊത്തം ജനസംഖ്യയില്‍ സ്ത്രീകളുടെ എണ്ണമാണ് കൂടുതല്‍ എന്നിവ കണ്ടെത്തി.

No comments:
Post a Comment