ചൊവ്വാഭ്രമണപഥം ഇന്ത്യയുടെ മംഗള്‍യാനെ
വരവേറ്റു. ഈ
വിജയം പുതുക്കൈ ജി.യു.പി.എസ്
ഗംഭീരമായി ആഘോഷിച്ചു. പായസവിതരണവും
റാലിയും വിജയത്തിന് കൊഴുപ്പേകി.
I S R O യുടെ
ചെലവുകുറഞ്ഞ ദൗത്യം ചൊവ്വയെ
വലംവയ്ക്കുമ്പോള്‍ നമ്മുടെ
ഹൃദയവും അതോടൊപ്പം വലംവയ്ക്കുകയാണ്
I S R O യും
ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച
എല്ലാവര്‍ക്കും അഭിനന്ദനത്തിന്റെ
പൂച്ചെണ്ടുകള്‍
അര്‍പ്പിക്കുന്നു......................
No comments:
Post a Comment