ഹോസ്ദുര്‍ഗ് സബ്ജില്ലാ ഗണിതക്വിസ് - 2014


ഹോസ്ദുര്‍ഗ് സബ്ജില്ലാ ഗണിതക്വിസില്‍ പുതുക്കൈ ജി.യു.പി.എസിലെ അവിനാശ് കെ.പി L P വിഭാഗത്തിലും, ആയിഷത്ത് നസ് ല U P വിഭാഗത്തിലും ഒന്നാംസ്ഥാനം കരസ്ഥമാക്കി. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍....

No comments:

Post a Comment