ഓണാഘോഷം 2014


ഓണപ്പൂക്കളമൊരുക്കിയും ഓണക്കളികള്‍ കളിച്ചും ഓണസ്സദ്യയുണ്ടും ഓണാഘോഷം ഗംഭീരമാക്കി. പി. ‍ടി. . ഭാരവാഹികള്‍ ഒരുക്കിയ ഓണസ്സദ്യ വിഭവങ്ങള്‍കൊണ്ട് സമൃദ്ധമായിരുന്നു. പരമ്പരാഗതരീതിയില്‍ തൂശനിലയിട്ട് കുട്ടികള്‍ സദ്യയുണ്ടു.























































































































No comments:

Post a Comment