ഈ
വര്‍ഷത്തെ അധ്യാപകദിനം
05-09-2014 ന്
സമുചിതമായി ആചരിച്ചു.
അസംബ്ലിയില്‍
ഹെഡ് മാസ്ററര്‍ അധ്യാപകദിനസന്ദേശം
നല്കി. കുമാരി
നിരഞ്ജന പ്രബന്ധം അവതരിപ്പിച്ചു.
കുട്ടികള്‍
അധ്യാപകര്‍ക്ക് ഉപഹാരങ്ങള്‍
നല്കി, ആശംസകള്‍
നേര്‍ന്നു.
വൈകീട്ട്
പ്രധാനമന്തി ശ്രീ നരേന്ദ്രമോദിയുടെ
അധ്യാപകദിനസന്ദേശം തത്സമയം
ഏവരും ശ്രവിച്ചു.
No comments:
Post a Comment