പി ടി എ ജനറല്‍ബോഡിയോഗം


2014 ജൂണ്‍ 30നു് ജനറല്‍ബോഡിയോഗം ചേര്‍ന്നു. ശ്രീ ചന്ദ്രശേഖരനെ പി ടി എ പ്രസിഡന്റായും ശ്രീമതി കെ രജനിയെ എം പി ടി എ പ്രസിഡന്റായും തെര‌ഞ്ഞടുത്തു. നൂറിലധികം റക്ഷിതാക്കള്‍ പങ്കെടുത്തു.









No comments:

Post a Comment