ഗുരുപൂര്‍ണിമാ അഘോഷിച്ചു

ആഷാഢപൗര്‍ണമി-ഗുരുപൂര്‍ണിമാ-വ്യാസപൂര്‍ണിമാ എന്നിങ്ങനെ വിവിധ തരത്തില്‍ അറിയപ്പെടുന്ന വ്യാസജയന്തി സംസ്കൃതം ഛാത്രസമിതിയുടെ(സംസ്കൃതം ക്ലബ്) ആഭിമുഖ്യത്തില്‍ സമുചിതമായി അഘോഷിച്ചു. പ്രധാനാധ്യാപകന്‍ ടോംസണ്‍ ടോം അധ്യക്ഷനായിരുന്നു. വി. എന്‍. ഈശ്വരന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി. കുമാരീ അര്‍ച്ചന സ്വാഗതവും കുമാരീ നിരഞ്ജന നന്ദിയും പറഞ്ഞു.


















No comments:

Post a Comment