സ്കൂള്‍ കായികമേള


ഈ വര്‍ഷത്തെ സ്കൂള്‍ കായികമേള 08.10.2014നു പുതുക്കൈ സദാശിവക്ഷേത്ര പരിസരത്തു വച്ച് നടത്തി. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് മേള ശ്രദ്ധേയമായി.

No comments:

Post a Comment