പുതുക്കൈ
ജി യു പി എസി ലെ മുഴുവന്‍
കുട്ടികളുടേയും നേത്രപരിശോധന
24 /09/2014നു
സ്കൂളില്‍വച്ച് നടത്തി.
ഇതില്‍
കാഴ്ചവൈകല്യം അനുഭവപ്പെടുന്ന
കുട്ടികളെ ലയണ്‍സ് ക്ലബിന്റെ
ആഭിമുഖ്യത്തില്‍
നടത്തുന്ന
നേത്രപരിശോധനാ ക്യാമ്പില്‍
പങ്കെടുപ്പിക്കുന്നതിനായി
തെരഞ്ഞെടുത്തു.
No comments:
Post a Comment