സബ് ജില്ലാതല അക്ഷരമുറ്റം ക്വിസ് 2014

 11.10.2014 ന് നടന്ന ഹോസ്ദുര്‍ഗ് സബ് ജില്ലാതല അക്ഷരമുറ്റം ക്വിസില്‍ 
up വിഭാഗം ഒന്നാം സ്ഥാനം  പുതുക്കൈ gups ലെ 
നിരഞ്ജന.പി., ആരതി രാധാകൃഷ്ണന്‍ എന്നിവര്‍ നേടി.

 

LP വിഭാഗത്തില്‍ 
അവിനാശ്. കെ.പി., ധനശ്യാം.കെ എന്നിവര്‍ 
മൂന്നാം സ്ഥാനവും നേടി. 


 വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

No comments:

Post a Comment