ആഗസ്റ്റ് 15


ആഗസ്റ്റ് 15-സ്വാതന്ത്ര്യദിനം വൈവിദ്ധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിക്കാന്‍ തീരുമാനിച്ചു.
സ്വാതന്ത്ര്യദിനസന്ദേശം- ശ്രീ എം ഗണപതി മാസ്റ്റര്‍.
എന്‍ഡോവ് മെന്‍റ്റ് വിതരണം, സ്വാതന്ത്ര്യസമരചരിത്രക്വിസ്, ദേശഭക്തിഗാനാലാപനം, പ്രസംഗം, പായസവിതരണം എന്നിവയും ഉണ്ടായിരിക്കുന്നതാണ്.

No comments:

Post a Comment