പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി പരിസ്ഥിതിക്വിസ്സ്, പതിപ്പ് നിര്‍മ്മാണം, പരിസ്ഥിതികവിതാലാപനം എന്നിവ നടന്നു. പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് പിറന്നാള്‍ മരം പദ്ധതി ആരംഭിച്ചു. പരിസ്ഥിതി ബോധവല്‍ക്കരണക്ലാസ്സ് പരിസ്ഥിതി പ്രവര്‍ത്തക ശ്രീമതി ശോഭനയുടെ നേതൃത്ത്വത്തില്‍ നടത്തി. പരിസ്ഥിതിക്ലബ് രൂപീകരണവും നടന്നു.
No comments:
Post a Comment