2014-15 അധ്യയനവര്‍ഷത്തെ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയായി കുട്ടികളെ വിദ്യാലയത്തിലേക്ക് ആനയിച്ചു. സൗജന്യമായി യൂനിഫോം, പഠനോപകരണകിറ്റ് എന്നിവ വിതരണം ചെയ്തു. പരിപാടികള്‍ വാര്‍ഡ് കൗണ്‍സിലര്‍ കെ.രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മധുരപലഹാരവിതരണം പായസവിതരണം എന്നിവ ഉണ്ടായിരുന്നു.
No comments:
Post a Comment